Great Ambitions
ലഹരി വിരുദ്ധ ദിനം ഉപന്യാസം
ലഹരി വിരുദ്ധ ദിനം ഉപന്യാസം ലഹരി വസ്തുക്കളുടെ ഉപയോഗം ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു സാമൂഹിക വിപത്ത്
കേരള സംസ്ഥാനം രൂപീകൃതമായി 65 വർഷം പിന്നിട്ടു. ഇക്കാലയളവിൽ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, തുടങ്ങി വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതിൽ തന്നെ ചില നേട്ടങ്ങളിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്കു തുല്യമായ അഭിമാനാർഹമായ സ്ഥാനവും നമുക്കുണ്ട്. എന്നാൽ സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും, പുരോഗതിക്കും, സാംസ്കാരിക മൂല്യങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മനുഷ്യനെ ശാരീരികമായും, മാനസികമായും തകർക്കുന്ന സമൂഹ്യ വിപത്താണ് ലഹരി. ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങളുടെ തകർച്ച, കുറ്റകൃത്യം, ആത്മഹത്യ തുടങ്ങി മദ്യവും, മയക്കുമരുന്നും സൃഷ്ടിക്കുന്ന പ്രത്യാഘാതം നിരവധിയാണ്. കൂടുതലായി കുട്ടികളിലും, യുവജനങ്ങളിലും പിടിമുറുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. എന്താണെന്ന് അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാൻ,വിഷാദം മാറ്റാൻ, ക്ഷീണം മാറ്റാൻ, വീട്ടിലെ പ്രശ്നങ്ങൾ, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്ത് ചെയ്യണമെന്നറിയാത്തവർ, എന്നിങ്ങനെ ലഹരി വസ്തുക്കളിലേക്ക് മാറാൻ കാരണങ്ങൾ നിരവധിയാണ്.മൊബൈൽ ഫോണും, ഇന്റർനെറ്റും ജീവിതം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്.ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴി തെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് വേണ്ടത്ര അറിവ് കുട്ടികൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ പലരും ഈ ദുർഗതിയിൽ പെടില്ലല്ലോ! കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുശ്ശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത മഹാ ഗർത്തങ്ങളിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.കാലാന്തരത്തിൽ ലഹരി ഉപയോഗിക്കാൻ കൂട്ട് നിന്നവരോ, പഠിപ്പിച്ചവരോ, ആരും കൂട്ടാനില്ലാതെ ലഹരിയുടെ മാത്രം സൗഹൃദത്തിൽ ഏകാന്തരായി കഴിയാനാണ് ഇവരുടെ വിധി. അർബുദം, ആരോഗ്യ പ്രശ്നങ്ങൾ, മാനസിക രോഗം എന്നിവ ഇവരെ തേടിയെത്തും.മാനസിക വ്യാപാരങ്ങളെയും, മൃദുല വികാരങ്ങളെയും മരവിപ്പിച്ചു കളയുന്ന ഇത്തരം രസക്കൂട്ടുകൾ ക്രൂരമായ എന്ത് പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്തവരാക്കി ഉപയോക്താക്കളെ മാറ്റുന്നുണ്ട്. ദിനംപ്രതി ഇത്തരം വാർത്തകൾ നാം കാണുന്നതാണ്.പുതിയ രൂപത്തിലും ഭാവത്തിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാള ഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ലഹരി വിരുദ്ധ ദിനം. 1987 മുതലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്. മുപ്പതാണ്ട് പിന്നിടുമ്പോഴും ജാതി മത പ്രായ ഭേദമന്യേ സ്ത്രീകളും, കുട്ടികളുമടക്കം ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനൊരു മാറ്റം വരുത്താൻ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ലഹരിയുടെ വല അനുദിനം വിസ്തൃതമായി നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ അതിശക്തമായ പ്രചാരണബോധവൽക്കരണ പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണം അതോടൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള സർക്കാർ പദ്ധതികളും നിലവിലുള്ള നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും വേണം. അതിന് എല്ലാവരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം.
Leave a Comment Cancel reply
Save my name, email, and website in this browser for the next time I comment.
Activate your premium subscription today
- Latest News
- Weather Updates
- Saved Items
- Change Password
മായാലോകത്തേക്ക് ആനയിക്കുന്ന മാഫിയകൾ
റ്റോജോമോൻ ജോസഫ്
Published: October 17 , 2023 09:23 AM IST
2 minute Read
Link Copied
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ (ലേഖനം)
Mail This Article
ഇന്നു നാടിനെ കാർന്നു തിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെടുകയാണു നമ്മുടെ ഭാവി പ്രതീക്ഷയായ യുവത. നാടിന്റെ നാമ്പായ യുവാക്കളേയും കുരുന്നുകളേയും ലഹരിയുടെ വലയിൽ കുരുക്കി നാടിനെ നാശനരകമായി മാറ്റുന്ന ഇത്തരം ഹീനതകൾ ചെറുക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരിട്ടു നാം വിളിക്കുന്ന നമ്മുടെ കേരളം ലഹരിയുടെ നാടായി മാറുന്നു എന്നതു ഖേദകരമായ സത്യമാണ്. കേരനിരകൾ ഹരിതചാരുത മെനഞ്ഞ കേരളം ലഹരിയുടെ കെണിയിൽ പെട്ടു കരയുകയാണ്. വെറുമൊരു രസത്തിനായി തുടങ്ങി കരകയറാനാവാത്ത ഗർത്തത്തിൽ വീണു കുഴയുകയാണു നമ്മുടെ കുഞ്ഞുങ്ങളും യുവതലമുറയും. നാടിന്റെ വളർച്ചക്കു തുരങ്കം തീർക്കുന്ന ഇത്തരം മ്ലേച്ഛതകൾ നിയന്ത്രിച്ചേ മതിയാകൂ. അല്ലാത്തപക്ഷം നാശത്തിലേക്കുള്ള വാതായനങ്ങൾ അകലെയല്ല.
സഹപാഠിയോട് ദേഷ്യം, 'അവന്റെ മനസ് മനസ്സിലാക്കിയത് വർഷങ്ങൾക്കുശേഷം...'
കേരളത്തിൽ ഇന്നു ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുൾപ്പെടെയുള്ള കുട്ടികളിലും യുവാക്കളിലും. ആകാംക്ഷയാൽ ലഹരി പരീക്ഷിച്ചു തുടങ്ങുകയും പിന്നീടു ക്രമേണ അഡിക്ഷനായി അതു വളരുകയും ചെയ്യുന്നു. ശ്രമിച്ചാലും മാറാനാവാത്ത കെണിയിലാണകപ്പെടുന്നതെന്ന യാഥാർഥ്യം നമ്മുടെ തലമുറ മനസ്സിലാക്കാതെ പോകുന്നു. വിദ്യാർഥികളേയും യുവതലമുറയേയും മയക്കുമരുന്നിന്റെ മായാലോകത്തേക്കാനയിക്കുന്നതിനു ലഹരിമാഫിയകൾ പരുന്തുകൾ പോലെ എങ്ങും വട്ടമിട്ടു പറക്കുകയാണ്. ഇവർ കുട്ടികളെ റാഞ്ചിയെടുത്തു തുടക്കത്തിൽ സൗജന്യമായി മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 28.7% ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും ഒരു തവണയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഭീതിതമായ അവസ്ഥയാണിത്. 16 നും 18 നും ഇടയിൽ പ്രായമുള്ള 48% പേരും 14 നും 15 നും ഇടയിലുള്ള 43% പേരും മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ഒരു തവണ ഉപയോഗം പോലും ലഹരിക്കു നമ്മെ അടിമകളാക്കാം. തലച്ചോറിന്റെ രാസഘടനയിൽ വിവിധതരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ക്രമേണ ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു.
കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കാൻ കഞ്ചാവിലെ വിഷവസ്തുക്കൾക്കു കഴിയും. ഇത്തരം വിഷവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ പൂർണ്ണമായും ശരീരം വിട്ടൊഴിയാൻ ഏകദേശം ഒരു മാസമെങ്കിലുമെടുക്കുമെന്നതുകൊണ്ടു വളരെ ചെറിയ ഉപയോഗം പോലും ശരീരത്തിനു ദോഷം വരുത്തുന്നു. അച്ഛനും അമ്മക്കും ഒരിക്കൽപോലും സംശയം ജനിപ്പിക്കാത്ത രീതിയിൽ ഇത്തരം മരുന്നുകൾ കുട്ടികൾക്കുപയോഗിക്കാനാകുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ഇവിടെയാണു നമ്മുടെ ശ്രദ്ധ എത്തിപ്പെടേണ്ടത്. കഞ്ചാവു മാഫിയകൾ 18 വയസ്സിനു താഴെയുള്ള കുട്ടികളെ പ്രലോഭിപ്പിച്ചു മരുന്നു വിൽപ്പനക്കാരാക്കുന്നു എന്ന വേദനിപ്പിക്കുന്ന അവസ്ഥയിൽ കാലഘട്ടം എത്തിനിൽക്കുന്നു. കൗമാരക്കാരായ കുരുന്നുകൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നതു ഏറ്റവും വേഗം മനസ്സിലാക്കാൻ സാധിക്കുന്നതു മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. അവരിലെ പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങൾ, വൈകല്യങ്ങൾ, ശാരീരികാസ്വസ്ഥതകൾ, ഉറക്കക്ഷീണം, ഉറക്കമില്ലായ്മ, പണത്തോടുള്ള അമിതാർത്തി, മോഷണശ്രമങ്ങൾ, വിഷാദം, ക്ഷീണം, നിരാശ, ഏകാന്തത, കൃത്യനിഷ്ഠതയില്ലായ്മ ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
സ്കൂളുകളും കോളജുകളും കേന്ദ്രീകൃതമായാണിന്നു കഞ്ചാവ് - മയക്കുമരുന്നുമാഫിയകൾ പ്രവർത്തിക്കുന്നത്. ലഹരിക്കടിമപ്പെടുമ്പോൾ ഏതു കുറ്റകൃത്യം ചെയ്യാനും അവർ മടിക്കുന്നില്ല. മാനസികാവസ്ഥയിൽ മാറ്റംവരുത്തി മരവിച്ച മനോഭാവം തളിർപ്പിച്ചു ത്രസിപ്പിക്കുന്ന അതിഭീകരാന്തരീക്ഷത്തിലേക്കാണു ലഹരികൾ നമ്മെ നയിക്കുന്നത്. മാനുഷീകത, പൈശാചികതക്കു വഴിമാറുന്ന ഭയാനകാവസ്ഥ ഇതിന്റെ പരിണിതഫലമാണ്. സ്വന്തം അപ്പനേയും അമ്മയേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും തിരിച്ചറിയാൻ കഴിയാത്ത മൃഗീയാവസ്ഥയിലേക്കു നമ്മെ കൊണ്ടെത്തിച്ചു പതിയെ നാമറിയാതെ നമ്മെ കൊല്ലുകയാണു ലഹരികൾ. രസിപ്പിച്ചു കൊല്ലുന്ന കോമാളികളാണു ലഹരികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും. ഇതിനെ വേരോടെ പിഴുതെടുത്തേ മതിയാകൂ. നമ്മുടെ നാടിന്റെ വികസനം വിഴുങ്ങുന്ന, നാടിനെ നാശത്തിലേക്കു നടത്തുന്ന ഇത്തരം അധമപ്രവർത്തികളേയും വ്യക്തികളേയും തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതു നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്. യുവതയുടെ കിനാവുകൾ കിള്ളുന്ന ലഹരികളേയും ലഹരിമാഫിയകളേയും നശിപ്പിച്ചില്ലെങ്കിൽ നാടു നാളെ നരകസമമാകുമെന്നുറപ്പാണ്.
വീടിനേയും നാടിനേയും നോവിന്റെ കയത്തിൽ തള്ളുന്ന ലഹരികളെ ഉന്മൂലനം ചെയ്യാൻ നമുക്കിന്നു പ്രതിജ്ഞയെടുക്കാം. എന്റെ നോക്കുകളും വാക്കുകളും ചിന്തകളും ചെയ്തികളുമെല്ലാം മറ്റാരോ നിയന്ത്രിക്കുന്ന അതിഭീകരാന്തരീക്ഷത്തിലേക്കു മാറ്റപ്പെടുന്നു. വിദ്യ വിളയേണ്ട വിദ്യാലയങ്ങളും കലാലയങ്ങളും ഇന്നു മയക്കുമരുന്നുകളുടെ വിളനിലമായി മാറിയിരിക്കുന്നു. ലഹരിമാഫിയകളുടെ കണ്ണിയറുത്തേ മതിയാകൂ. നമ്മുടെ ജീവിതം ഹനിക്കുന്ന, നാടിന്റെ പ്രതീക്ഷയായ കുട്ടികളുടേയും യുവാക്കളുടേയും ഭാവി പന്താടുന്ന നരാധമൻമാരെ അകറ്റിയേതീരൂ. ഇപ്പോഴെങ്കിലും നാം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കിൽ കരയാൻ കണ്ണീരില്ലാത്ത ദുരവസ്ഥയിലേക്കു മാറ്റപ്പെടാനുള്ള ദൂരം വിദൂരമല്ല. ഈ മഹാവിപത്തിനെ അമർച്ച ചെയ്യാൻ ഇടപെടാൻ പറ്റുന്ന തലങ്ങളിലെല്ലാം നമുക്കിടപെടാം. അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കാം. ഓർക്കുക മക്കളേ, നിശബ്ദ കൊലയാളിയായ ലഹരികളും അതിനു തിരക്കഥ തീർക്കുന്ന പിന്നാമ്പുറക്കാരും നുള്ളുന്നതു നിങ്ങളുടെ ജീവിതങ്ങൾ മാത്രമല്ല, മറിച്ചു നിങ്ങളെയോർത്തു സ്വപ്നങ്ങളുടെ വർണ്ണലോകം മെനഞ്ഞ ഒരുകൂട്ടം സുമനസ്സുകളുടെ ചിന്തകളുമാണ്. ഇന്നു എന്നേയും നിങ്ങളേയുമോർത്തു അഭിമാനിക്കുന്ന അവരുടെ മിഴികളും മനസ്സും കണ്ണീർക്കയത്തിൽ മുങ്ങാൻ ഇടയാകാതിരിക്കട്ടെ. ലഹരിമുക്ത കേരളം എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി നമുക്കൊരുമിച്ചു നീങ്ങാം.
തുരത്താം ലഹരിയെ
കൊരുക്കാം നാളെകൾ
കരുതലോടെ നീങ്ങിടാം
കരുത്തരായ് വളർന്നിടാം
- Writers Blog Writers Blog test -->
- Malayalam Writing Malayalam Writingtest -->
- Malayalam Author Malayalam Authortest -->
- Malayalam Writers Malayalam Writerstest -->
- Malayalam Literature Malayalam Literaturetest -->
HindiVyakran
- नर्सरी निबंध
- सूक्तिपरक निबंध
- सामान्य निबंध
- दीर्घ निबंध
- संस्कृत निबंध
- संस्कृत पत्र
- संस्कृत व्याकरण
- संस्कृत कविता
- संस्कृत कहानियाँ
- संस्कृत शब्दावली
- पत्र लेखन
- संवाद लेखन
- जीवन परिचय
- डायरी लेखन
- वृत्तांत लेखन
- सूचना लेखन
- रिपोर्ट लेखन
- विज्ञापन
Header$type=social_icons
- commentsSystem
Essay on Drugs and Alcohol Abuse among Students in Malayalam
Essay on Drugs and Alcohol Abuse among Students in Malayalam : ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം, വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം.
Essay on Drugs and Alcohol Abuse among Students in Malayalam Language : In this article, we are providing ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം , വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം .
ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം : ലഹരിവസ്തകളുടെ നിരോധനത്തിന്റെ ആവശ്യകതയെപ്പറ്റി ഗാന്ധിജി തന്റെ അഞ്ചിനകർമ്മപദ്ധതിയിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരു സാമൂഹികവിപത്തായി വളർന്നുവരികയാണ്. പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്ത ക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ് മുൻപന്തിയിൽ. മയക്കുമരുന്നിന് അടി മകളായിത്തീരുന്ന നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളുടെ പെരു കുന്ന എണ്ണം ഭയപ്പെടുത്തുകയാണ്. മദ്യത്തിന്റെ ഉപയോഗരീതിയും ലഹരിമരുന്നുകളുടെ ഉപയോഗരീതിയും തമ്മിൽ വ്യത്യാസമുണ്ട്. ചാരാ യത്തിന്റെ ലഭ്യതയും രൂപവും ഏകമുഖമാണ്. എന്നാൽ ലഹരിമരു ന്നുകളുടെ ഉപയോഗവും സ്രോതസ്സും വിഭിന്നമാണ്. അവ ഗുളികയുടെ രൂപത്തിലും കുത്തിവയ്പായും പുകയായും ലഭ്യമാണ്.
ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുമ്പോൾ ഒരുവനു കിട്ടുന്ന ആനന്ദവും ഉന്മേഷവും വീണ്ടും അതിന്റെ ഉപയോഗത്തിന് അയാളെ പ്രേരിപ്പിക്കുന്നു. ക്രമേണ അതിന് അടിമപ്പെട്ടുപോകുകയും ചെയ്യുന്നു. ഈ പ്രവണത മുതലാക്കിയാണ് മയക്കുമരുന്നു മാഫിയകൾ വിദ്യാർത്ഥി കൾക്കു മയക്കുമരുന്നു കലർന്ന ഐസ്ക്രീമുകളും മിഠായികളും മറ്റു പാനീയങ്ങളും നല്കി വലയിലാക്കുന്നത്. അവർ കുട്ടികൾക്ക് ആദ്യ ഡോസ്സ് സൗജന്യമായി വിതരണം ചെയ്യുന്നു. ഇതു വാങ്ങി ഉപയോ ഗിക്കുന്ന കുട്ടികൾ അവരുടെ വലയിൽപ്പെട്ടുപോകുന്നു. പിന്നീട് അവ കിട്ടാൻ വേണ്ടി അവർ എന്തും ചെയ്യാൻ തയ്യാറാകും. മയക്കുമരുന്നു കളുടെ സ്ഥിരം ഉപഭോക്താക്കളായിത്തീരുന്നു. ക്രമേണ ആ ജീവിതം ഒരു ലക്ഷ്യത്തിലുമെത്താതെ രോഗഗ്രസ്തമായി തകർന്നടിയും. അല്ലെ ങ്കിൽ ആത്മഹത്യയിൽ ചെന്നു കലാശിക്കും. അതുമല്ലെങ്കിൽ ഭ്രാന്ത നായി അലയും.
മയക്കുമരുന്നിന്റെ ഉപയോഗത്തോടെ ഇരയുടെ ശരീരം ശോഷിക്കു വാൻ തുടങ്ങും. തലച്ചോറിന്റെ പ്രവർത്തനം താറുമാറാകും. കാഴ്ച യും കേൾവിയും അവതാളത്തിലായെന്നു വരാം. പിന്നീടൊരിക്കലും അയാൾക്ക് മയക്കുമരുന്നിന്റെ ഉപയോഗത്തിൽനിന്നു രക്ഷനേടാനാ കാതെ വരുന്നു. പരിപൂർണ്ണമായും അയാൾ അതിന്റെ ഇരയായി ത്തീരും. അതുകൊണ്ട് ഈ വിഷത്തിന്റെ മാസ്മരികതയുടെ പിന്നാല പായുന്നവൻ താൻ സ്വയം നാശത്തിന്റെ കുഴിയിലേക്കു ചാടുകയാ ണെന്നു മനസ്സിലാക്കണം.
അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ മയക്കുമരുന്നിന് അടി മപ്പെട്ടുപോയവരെ ചികിത്സിച്ചു രക്ഷപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇവ പ്രവർത്തിക്കുന്നു. ഇത്തരം ദൗർഭാഗ്യവാന്മാരെ ലഹരിയുടെ നീരാളിക്കയിൽനിന്നും രക്ഷപ്പെടുത്തുവാൻ ഈ കേന്ദ്രങ്ങൾക്കു സാധിക്കുന്നുണ്ട്.
കറുപ്പ്, എൽ. എസ്. ഡി., ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയവ യാണ് ഇന്നു പ്രചാരത്തിലുള്ള കുപ്രസിദ്ധമായ മയക്കുമരുന്നുകൾ. ഇന്ന് എവിടെയും ഇത് ലഭ്യമാണ്. ഇവ കൈയിൽ വയ്ക്കുന്നതും ഉപയോഗി ക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹികളായ ലാഭക്കൊതിയന്മാർ നമ്മുടെ ഭാവിതലമുറയെ കൊന്നുമുടിക്കുന്നതിനായി സ്കൂളുകളും കോളെജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ്.
ഒട്ടനവധി എഞ്ചിനീയറിങ് കോളജുകളും, മറ്റു പ്രൊഫഷണൽ കോള ജുകളും ഇന്നു ഡ്രഗ്സ്സ് വിപണികളാണ്. ഇവിടെ വിദ്യാഭ്യാസത്തി നായി എത്തുന്നവരിൽ ഭൂരിഭാഗവും നല്ല സാമ്പത്തികശേഷിയുള്ള കുടുബങ്ങളിൽനിന്നുമാണ്. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളും ഇവിടെ ഉണ്ടാവും. സ്വർണ്ണത്തേക്കാൾ വിലപിടിച്ച ഇവയുടെ വിപണ നത്തിന് ഇതിനേക്കാൾ പറ്റിയ ഒരിടമില്ലെന്നു മാഫിയകൾ മനസ്സിലാ ക്കിയിരിക്കുന്നു. മാത്രമല്ല, പോലീസിന്റെയും മറ്റും ശ്രദ്ധയിൽപ്പെടാ തിരിക്കാനും ഇവിടം സുരക്ഷിതമാണ്.
മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ഇപ്പോൾ കേരള ത്തിലെ സ്കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടി കളിൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായി കാണുന്നു. പ്ലസ ക്ലാസ്സുകൾകൂടി സ്കൂളുകളിലേക്കു വന്നതോടെയാണ് ഇത് ഇത്ര വ്യാപകമായിത്തുടങ്ങിയത്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണ്. പല സ്രോതസ്സുകളിലൂടെ സമൂഹം ഇന്നു വിഷലിപ്ത മാകുകയാണ്.
സർക്കാരിനെക്കൊണ്ടുമാത്രം ഈ സ്ഥിതിവിശേഷത്തിനു തടയിട നാകില്ല. കൈകാര്യം ചെയ്യാനാവില്ല. പോലീസിന്റെ പ്രവർത്തനങ്ങ ൾക്കും പരിധിയുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഇടപെടലുകളുമാണ് അത്യാവശ്യമായി വേണ്ടത്. ഈ വിഷയത്തിന്റെ ഗൗരവത്തെ സംബ ന്ധിച്ച് വേണ്ടത്ര അവബോധം പൊതുസമൂഹത്തിനു നൽകണം. കുട്ടി കളുടെയും വിദ്യാർത്ഥിസമൂഹത്തിന്റെയും സംഘടനകളുടെയും സഹ കരണവും ഈ പ്രശ്നത്തിൽ ഉണ്ടാവണം. മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. സിനിമയ്ക്കും ടെലിവിഷനും ഈ ദുഷിച്ച പ്രവണതയ്ക്കെതിരേ വളരെയേറെ പ്രവർ ത്തിക്കാനുണ്ട്. ഈ വിപത്തിനെതിരെ പൊതുജനങ്ങളെ ബോധവാന്മാ രാക്കാൻ കഴിയണം. വിദ്യാർത്ഥികൾ തങ്ങളിൽ മാതാപിതാക്കളും സമൂ ഹവും അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ തകർക്കരുത്. രാഷ്ട്രത്തിന്റെ ഭാവി നാളത്തെ പൗരന്മാരായ കുട്ടികളിലാണ്. അവർ ജീവിതം അറി ഞ്ഞാ അറിയാതെയോ ദൂഷിതവലയങ്ങളിൽ കൊണ്ടറിഞ്ഞ് നശി പ്പിക്കരുത്.
100+ Social Counters$type=social_counter
- fixedSidebar
- showMoreText
/gi-clock-o/ WEEK TRENDING$type=list
- गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
- दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
- 10 line essay
- 10 Lines in Gujarati
- Aapka Bunty
- Aarti Sangrah
- Akbar Birbal
- anuched lekhan
- asprishyata
- Bahu ki Vida
- Bengali Essays
- Bengali Letters
- bengali stories
- best hindi poem
- Bhagat ki Gat
- Bhagwati Charan Varma
- Bhishma Shahni
- Bhor ka Tara
- Boodhi Kaki
- Chandradhar Sharma Guleri
- charitra chitran
- Chief ki Daawat
- Chini Feriwala
- chitralekha
- Chota jadugar
- Claim Kahani
- Dairy Lekhan
- Daroga Amichand
- deshbhkati poem
- Dharmaveer Bharti
- Dharmveer Bharti
- Diary Lekhan
- Do Bailon ki Katha
- Dushyant Kumar
- Eidgah Kahani
- Essay on Animals
- festival poems
- French Essays
- funny hindi poem
- funny hindi story
- German essays
- Gujarati Nibandh
- gujarati patra
- Guliki Banno
- Gulli Danda Kahani
- Haar ki Jeet
- Harishankar Parsai
- hindi grammar
- hindi motivational story
- hindi poem for kids
- hindi poems
- hindi rhyms
- hindi short poems
- hindi stories with moral
- Information
- Jagdish Chandra Mathur
- Jahirat Lekhan
- jainendra Kumar
- jatak story
- Jayshankar Prasad
- Jeep par Sawar Illian
- jivan parichay
- Kashinath Singh
- kavita in hindi
- Kedarnath Agrawal
- Khoyi Hui Dishayen
- Kya Pooja Kya Archan Re Kavita
- Madhur madhur mere deepak jal
- Mahadevi Varma
- Mahanagar Ki Maithili
- Main Haar Gayi
- Maithilisharan Gupt
- Majboori Kahani
- malayalam essay
- malayalam letter
- malayalam speech
- malayalam words
- Mannu Bhandari
- Marathi Kathapurti Lekhan
- Marathi Nibandh
- Marathi Patra
- Marathi Samvad
- marathi vritant lekhan
- Mohan Rakesh
- Mohandas Naimishrai
- MOTHERS DAY POEM
- Narendra Sharma
- Nasha Kahani
- Neeli Jheel
- nursery rhymes
- odia letters
- Panch Parmeshwar
- panchtantra
- Parinde Kahani
- Paryayvachi Shabd
- Poos ki Raat
- Portuguese Essays
- Punjabi Essays
- Punjabi Letters
- Punjabi Poems
- Raja Nirbansiya
- Rajendra yadav
- Rakh Kahani
- Ramesh Bakshi
- Ramvriksh Benipuri
- Rani Ma ka Chabutra
- Russian Essays
- Sadgati Kahani
- samvad lekhan
- Samvad yojna
- Samvidhanvad
- Sandesh Lekhan
- sanskrit biography
- Sanskrit Dialogue Writing
- sanskrit essay
- sanskrit grammar
- sanskrit patra
- Sanskrit Poem
- sanskrit story
- Sanskrit words
- Sara Akash Upanyas
- Savitri Number 2
- Shankar Puntambekar
- Sharad Joshi
- Shatranj Ke Khiladi
- short essay
- spanish essays
- Striling-Pulling
- Subhadra Kumari Chauhan
- Subhan Khan
- Suchana Lekhan
- Sudha Arora
- Sukh Kahani
- suktiparak nibandh
- Suryakant Tripathi Nirala
- Swarg aur Prithvi
- Tasveer Kahani
- Telugu Stories
- UPSC Essays
- Usne Kaha Tha
- Vinod Rastogi
- Vrutant lekhan
- Wahi ki Wahi Baat
- Yahi Sach Hai kahani
- Yoddha Kahani
- Zaheer Qureshi
- कहानी लेखन
- कहानी सारांश
- तेनालीराम
- मेरी माँ
- लोककथा
- शिकायती पत्र
- हजारी प्रसाद द्विवेदी जी
- हिंदी कहानी
RECENT$type=list-tab$date=0$au=0$c=5
Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.
- अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...
Join with us
Footer Social$type=social_icons
- loadMorePosts
- Latest News
- Grihalakshmi
- Forgot password
- My bookmarks
- Arogyamasika
- Sneha Ganga
- Healthy Mind
- Healthy Pulse
- Cancer Care
ലഹരിവസ്തുക്കളുടെ ഉപയോഗം; അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവിതം തിരികെപിടിക്കാം
ഡോ.അദിതി എന്‍, 01 june 2022, 03:27 pm ist, ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും..
Representative Image | Photo: Gettyimages.in
ഇന്ന് ജൂണ്‍ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിനെക്കുറിച്ചും അതിനു പിന്നാലെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പരിശോധിക്കാം.
യു വാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.
ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കള്‍ നല്‍കുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലങ്ങളാണ്.
ഒപ്പമുള്ളവരിലും ഒത്തുകൂടുന്നവരിലും ഇത്തരം അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാനോ കണ്ടുപിടിക്കാനോ കഴിഞ്ഞാല്‍, ചിലപ്പോള്‍, ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചുപിടിക്കാനായേക്കും.
ലക്ഷണങ്ങള്‍
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.
ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.
1. ഉപയോഗിക്കുന്ന മയക്കു മരുന്നിന്റെ/മദ്യത്തിന്റെ അളവ്, ക്രമേണ കൂടിക്കൂടി വരുക. 2. ചിന്തകളിലും പ്രവൃത്തികളിലും, മദ്യം, മയക്കുമരുന്ന് എന്നിവയോട് ആസക്തി, ആശ്രയത്വം. 3. ലഹരി ഉപയോഗിക്കാതിരിക്കുമ്പോള്‍ പനി, ജലദോഷം, വെപ്രാളം, വിറയല്‍ എന്നിവ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍.
എന്താണ് പ്രതിവിധി ?
വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയും കായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുക.
- വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയാണെന്നും സമയം ചെലവിടുന്നത് എങ്ങനെയെന്നും ശ്രദ്ധിക്കുക.
- വഴിതെറ്റിക്കുന്ന സന്ദേശങ്ങളെ കൃത്യമായി വിശകലനംചെയ്യുക.
- വ്യക്തിയുടെ സുഹൃത്തുക്കളെ അറിയുക. അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെങ്കില്‍, ആ വ്യക്തിയും ലഹരി പരീക്ഷിക്കാനുള്ള സമ്മര്‍ദം അനുഭവിച്ചേക്കാം.
- കൂട്ടുകാരുടെ സമ്മര്‍ദത്തെ ചെറുക്കാനുള്ള വഴികള്‍, മയക്കുമരുന്ന് ഓഫറുകള്‍ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച് ഒരുമിച്ച് ചര്‍ച്ചചെയ്യുക.
- ചികിത്സയില്‍ പിന്തുണ നല്‍കുക. വ്യക്തിയിലല്ല, പെരുമാറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അനുഭവപാഠങ്ങള്‍ പങ്കിടുക. ശക്തമായ ഒരു ബന്ധം ലഹരിയില്‍നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കാന്‍ സഹായിക്കും.
- ആവശ്യമെങ്കില്‍, ഡോക്ടറെയോ കൗണ്‍സിലറെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ചികിത്സാപദ്ധതികള്‍ കൃത്യമായി നടപ്പാക്കുക.
തിരുവനന്തപുരം എം.ജി.കോളേജ്, മനഃശാസ്ത്രവിഭാഗം റിട്ട.അസോസിയേറ്റ് പ്രൊഫസര്‍ ആണ് ലേഖിക
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: drug addiction symptoms and effects, de addiction helpline
Share this Article
Related topics, get daily updates from mathrubhumi.com, related stories.
കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 36 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
പ്രായമായവരില്‍ ഓസ്റ്റിയോപൊറോസിസ്; കാല്‍സ്യം അടങ്ങിയ ഭക്ഷണവും വ്യായാമവും നിര്‍ബന്ധം
ഉറക്കക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ; സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നതിനുള്ള കാരണങ്ങളും പരിഹാരവും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
IN CASE YOU MISSED IT
അത്താഴം കഴിഞ്ഞയുടനെ കിടക്കരുത്,ചോറിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാം; ഹൃദയാരോഗ്യം കാക്കാൻ
കാൻസർ: ശരീരം നൽകുന്ന പൊതുവായ സൂചനകൾ എന്തൊക്കെയാണ്? ഒരേതരം കാൻസർ ഓരോരുത്തരിലും വ്യത്യസ്തമാണോ ?
മുടി കളർ ചെയ്യാൻ ഒരുങ്ങുകയാണോ? ഈ ആരോഗ്യവശങ്ങൾ കൂടി അറിഞ്ഞിരിക്കാം
നടുവേദന, വയറുവേദന, ശക്തമായ പനി; വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം? പ്രതിരോധമാർഗങ്ങൾ
More from this section.
എങ്ങനെ നന്നായി സ്നേഹിക്കാം? നിസ്വാർഥമായി പ്രവർത്തിക്കാം?
മുന്നറിയിപ്പൊന്നും കൂടാതെ പകർച്ചവ്യാധികൾ വീണ്ടും വരാം; ...
വാക്കിലൂടെയും പ്രവർത്തിയിലൂടെയും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ...
ഉറക്കത്തിനിടയിലെ പെട്ടെന്നുള്ള മരണങ്ങൾ; ഹൃദയസ്തംഭനം ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.
ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നു. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവര്‍്ത്തനങ്ങള്‍ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴില്‍ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകള്‍, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മകള്‍ എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിമുക്തി മിഷന്‍ ലഹരിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രി ചെയര്‍മാനും എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡിക്കാണ് അപെക്‌സ് ലെവല്‍ പ്രവര്‍ത്തനം. നികുതി വിഭാഗം അഢീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായും, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്ം, ട്രേഡ്, എസ് സി/എസ് ടി, മത്സ്യബന്ധന വകുപ്പ് എന്നിവയുടെ മന്ത്രിമാര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, കലാ, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രമുഖരും ഗവേണിംഗ് ബോഡി അംഗങ്ങളാണ്.
വിമുക്തിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, വാര്‍ഡ്, പഞ്ചായത്ത്, ലോക്കല്‍ സെല്‍ഫ് ഗവെണ്‍മെന്റ് തലങ്ങളില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. വിമുക്തിയുടെ കീഴില്‍ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ മേഖലാ കൗണ്‍സിലിംഗ് സെന്ററുകളും വിമുക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ലഹരി വിരുദ്ധ പ്രതിജ്ഞ
IMAGES
COMMENTS
May 31, 2022 · ഖുർആൻ ക്വിസ് Quran Quiz In Malayalam Children’s Day Quiz ശിശുദിന ക്വിസ് ഓണം ക്വിസ് Onam Quiz Malayalam
Oct 17, 2023 · കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കാൻ കഞ്ചാവിലെ വിഷവസ്തുക്ക ...
Sep 14, 2020 · Lahari വിരുദ്ധ speech malayalam See answers Advertisement Advertisement ... Explanation : speech for lahari virudha speech. Advertisement
Oct 10, 2020 · For CBSE SyllabusMalayalam Essay - Lahari Vasthukalude Upayogam Oru Samoohika Vipathu.മലയാള ഉപന്യാസം | ലഹരി ...
Apr 28, 2021 · Essay on Drugs and Alcohol Abuse among Students in Malayalam : ലഹരി വസ്തുക്കളും യുവ തലമുറയും ...
Jun 1, 2022 · ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
Feb 17, 2021 · Essay about ലഹരി ഒരു സാമൂഹിക വിഭക്ത് in Malayalam Get the answers you need, now! zera18 zera18 17.02.2021
ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര് ...
ലഹരി വിരുദ്ധ ദിന പ്രസംഗം 2020 | lahari virudha dinam speech malayalam 2020 | june 26 |Follow us on social mediaFace book : https://www.facebook.com ...
Lahari virudha dinam malayalam speech.....THANKS FOR WATCHING any © copyright issue pls contact us [email protected]